കണ്ണൂര്‍ വിസി ഭരണകക്ഷിയുടെ കേഡറെപോലെ പ്രവര്‍ത്തിക്കുന്നു; വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദവി മറന്ന് ഭരണകക്ഷിയുടെ കേഡറെപോലെയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. പദവിക്ക് യോജിച്ച
Read More