Author: malayaladesam

Kerala

ആയിരത്തിലധികം പേര്‍ അതീവ സുരക്ഷാ മേഖലയില്‍:വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തിലധികം സമരക്കാര്‍ തമ്ബടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതി മുന്നോട്ട് പോകില്ലെന്നും

Read More
Kerala

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൻ്റെ
വിപുലമായ ഓണം പരിപാടി മാതൃകാപരം :
അഡ്വ. തോമസ് ഉണ്ണിയാടൻ

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴില്‍ ഓണത്തോടനുബന്ധിച്ച് നടത്തുന്ന വിപുലമായ ഓണ പ്രോഗ്രാമുകളായ ഓണം വിപണി, ഓണചന്ത, നീതി ഓണക്കിറ്റ്, ഉപ്പേരിചന്ത, പാലട പ്രഥമന്‍, പരിപ്പ് പ്രഥമന്‍,

Read More
Kerala

മയക്കുമരുന്നിനെതിരെ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌

കാഞ്ഞിരപ്പള്ളി:വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന്‌ ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണത്തിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല യോഗം ചേര്‍ന്നു. നമ്മുടെ സ്കൂളുകളിലും കോളേജുകളിലും ക്േനദ്രീകരിച്ച്‌ വന്‍തോതിലുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കണമെന്ന്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌

Read More
Kerala

പാലിയേക്കരയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും,15 % വർധന

തൃശൂർ : പാലിയേക്കരയിൽ ഇന്ന് അർധ രാത്രി മുതൽ ടോൾ നിരക്ക് കൂടും. 15 ശതമാനമാണ് വർധന. ഒരു വശത്തേക്ക് ഉള്ള യാത്രക്ക് വിവിധ വാഹനങ്ങൾക്ക് പത്ത്

Read More
Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണെങ്കിലും ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍

Read More
National

നാവികസേന കൊടി പരിഷ്കരിക്കുന്നു

ന്യൂ​ഡ​ൽ​ഹി: കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ത്തി​ന്‍റെ കെ​ട്ടു​പാ​ടു​ക​ളി​ൽ നി​ന്ന് നാ​വി​ക​സേ​ന​യെ മു​ക്ത​മാ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ. നാ​വി​ക​സേ​ന​യു​ടെ ഔദ്യോ​ഗി​ക കൊ​ടി​യി​ൽ നി​ന്ന് ബ്രി​ട്ടീ​ഷ് ചി​ഹ്ന​മാ​യ സെ​ന്‍റ് ജോ​ർ​ജ് ക്രോ​സ് ഒ​ഴി​വാ​ക്കും. സെ​പ്റ്റം​ബ​ർ

Read More
KeralaKerala

സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിരവധി ട്രെയിനുകൾ വൈകിയോടുന്നു.ചില ട്രെയിനുകൾ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. രപ്തി സാഗർ സൂപ്പർഫാസ്റ്റ് ആറ് മണിക്കൂർ 10 മിനിറ്റും

Read More
Kerala

കോട്ടയം ജില്ലയിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
ബുധനാഴ്ച (ഓഗസ്റ്റ് 31) അവധി

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.

Read More
Kerala

കുടയത്തൂർ ദുരിത ബാധിത പ്രദേശങ്ങൾ അപു ജോൺ ജോസഫ് സന്ദർശിച്ചു.

മരണമടഞ്ഞ ചിറ്റടിച്ചാലിൽ സോമൻ , ഭാര്യ ഷിജി, മകൾ ഷിമ, കൊച്ചുമകൻ ദേവാക്ഷിത്, അമ്മ തങ്കമ്മ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി

Read More
Kerala

കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( 2022 ഓഗസ്റ്റ് 30 ) ജില്ലാ കളക്ടർ

Read More