ലൈംഗികാധിക്ഷേപം നടത്തിയതിന് അധ്യാപകനെതിരെ പോക്‌സോ കേസ്.
ഇടുക്കിയില്‍ എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയതിന് അധ്യാപകനെതിരെ പോക്‌സോ കേസ്. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സമയത്ത് ഒളിഞ്ഞുനോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമുള്ള പരാതിയില്‍ പത്തനംതിട്ട
Read More