കുഴികള്‍ കയറിയിറങ്ങി വാഹനവ്യൂഹം; നടപടികള്‍ക്ക് വേഗതയുണ്ടാകണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ ഗവര്‍ണ്ണറെ വെട്ടിലാക്കി റോഡിലെ കുഴികള്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൂര്‍ ആദിവാസി വനമേഖലാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഗവര്‍ണ്ണര്‍. റോഡിലെ കുഴികള്‍കാരണം കോട്ടൂര്‍ ആന സങ്കേതത്തിലേക്കുളള
Read More