Author: malayaladesam

Kerala

കെഎസ്ആർടിസി ശമ്പളം ഇന്ന്

കെഎസ്ആർടിസി ജീവനക്കാരുടെ ഡിസംബർ മാസത്തെ ശന്പളം ഇന്നു ലഭിക്കും. ശന്പളവിതരണത്തിനായി ധനവകുപ്പ് 30 കോടി രൂപ നേരത്തേഅനുവദിച്ചിരുന്നു. ഇ​​​ന്ന​​​ലെ 50 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ശ​​​ന്പ​​​ള​​​വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള

Read More
Sports

ഹോക്കി ലോകകപ്പ്: ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്ന്; എതിരാളികള്‍ സ്‌പെയിന്‍

ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഒഡിഷയിൽ ഇന്ന് തുടക്കം. ആദ്യ ദിനം സ്പെയിനിനെ ഇന്ത്യ നേരിടും. അ‍ർജന്‍റീന-സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് പോരാട്ടങ്ങളും ഇന്നുണ്ട്. ആകെ 16 ടീമുകള്‍

Read More
Kerala

കടുവ ആക്രമണം: ക‍ർഷകന്റെ മൃതദേഹം സംസ്ക്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ, കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യം

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ. ആവശ്യങ്ങൾ അംഗീകരിച്ചാലെ മൃതദേഹം സംസ്ക്കരിക്കുകയുള്ളുവെന്നാണ് തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആൻ്റണിയും വ്യക്തമാക്കുന്നത്. കൂടുതൽ നഷ്ടപരിഹാരം

Read More
Kerala

ബഫർ സോൺ പരാതിപരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍: വിദഗ്ധ സമിതി

ബഫര്‍ സോണ്‍ നിര്‍ണയം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് വിദഗ്ധ സമിതി. ഫെബ്രുവരി 25ന് സമിതിയുടെ കാലാവധി പൂര്‍ത്തിയാകും. അതിനു മുമ്പ് പരാതികള്‍ പരിഹരിച്ച്

Read More
Kerala

പി​ണ​റാ​യി വി​ജ​യ​ന്‍റേ​ത് പ​ക​പോ​ക്ക​ൽ രാ​ഷ്ട്രീ​യം: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ

കെ.സുരേന്ദ്രനെതിരായ മഞ്ചേശ്വരം കേസ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പകപോക്കൽ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി. ആലുവ റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു

Read More
HealthKerala

കാ​സ​ര്‍​ഗോ​ട്ട് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

കാ​​​സ​​​ര്‍​ഗോ​​​ഡ്: എ​​​ന്‍​മ​​​ക​​​ജെ കാ​​​ട്ടു​​​കു​​​ക്കെ​​​യി​​​ല്‍ പ​​​ന്നി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന വൈ​​​റ​​​സ് രോ​​​ഗ​​​മാ​​​യ ആ​​​ഫ്രി​​​ക്ക​​​ന്‍ സ്വൈ​​​ൻ ഫീ​​​വ​​​ര്‍ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ജി​​​ല്ലാ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​ര്‍ അ​​​റി​​​യി​​​ച്ചു. കാ​​​ട്ടു​​​കു​​​ക്കെ​​​യി​​​ലെ ക​​​ര്‍​ഷ​​​ക​​​നാ​​​യ മ​​​നു സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ

Read More
Kerala

ശബരിമല അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല; ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ

ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക  ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതര ആരോഗ്യ

Read More
Kerala

മുത്തോലി – കൊങ്ങാണ്ടൂർ റോഡ് ബി എം ബി സി നിലവാരത്തിലേക്ക്; എട്ടു കോടിയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ

മുത്തോലി – കൊങ്ങാണ്ടൂർ റോഡ് ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നതിന് എട്ടു കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയതായി മാണി സി കാപ്പൻ എം

Read More
Kerala

പാലായിലെ 6 ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിൻറെ നോട്ടീസ് 

ശുചിത്വ പാലിക്കാത്തതിന് പാലായിലെ 6 ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിൻറെ നോട്ടീസ് തൃപ്തി ആര്യാസ് വിളക്കും മരുത്, ഹിമാലയ ഹോട്ടൽ പാലാ.സൺ സ്റ്റാർ റെസിഡൻസി പാലാ ‘തറവാട്

Read More
NationalPolitics

രണ്ടു മണിക്കു മുൻപ് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ കടുത്ത നടപടി; വിരട്ടൽ ഫലിച്ചു. സമരം പിൻവലിച്ചു

പഞ്ചാബിൽ മുഖ്യമന്ത്രി ഭഗ്‌വന്ത് മാനിന്റെ ‘വിരട്ടൽ’ ഫലിച്ചു. ഇന്ന് രണ്ടു മണിക്കു മുൻപ് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്കു മുന്നിൽ കൂട്ട

Read More