Author: malayaladesam

KeralaMalayaladesam ExclusivePolitics

കോൺഗ്രസ് – മാണി ഗ്രൂപ്പ് സഖ്യം -പാലാക്ക് പിന്നാലെ കാഞ്ഞിരപ്പള്ളിയിലും മാണി ഗ്രൂപ്പിനോട് സി പി എം ഇടയുന്നു

സർവീസ് സഹകരണ ബാങ്കിൽ മാണി ഗ്രൂപ്പ് വിമതൻ സ്റ്റനിസ്സാവോസ് വെട്ടിക്കാടൻ കോൺഗ്രസ് പിന്തുണയോടെ പ്രസിഡണ്ട് ആയതിന് പിന്നാലെ ഇന്നലെ കൂടിയ യോഗത്തിൽ ബാങ്കിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കി സഹകരണ

Read More
Kerala

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത

സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ ലഭിച്ചേക്കും. മഡഗാസ്കറിനു സമീപം കഴിഞ്ഞദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് കാരണം. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ

Read More
Kerala

കെട്ടിടനികുതി 5% കൂട്ടും; ഏപ്രിൽ മുതൽ പ്രാബല്യം

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ വർഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രിൽ മുതൽ 5% കൂടും. അഞ്ചു വർഷത്തിലൊരിക്കൽ 25% എന്ന തോതിൽ കൂട്ടിയിരുന്ന കെട്ടിടനികുതി ഇനിമുതൽ വർഷംതോറും 5% വീതം

Read More
Kerala

സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം; കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്

Read More
Kerala

പാലായിൽസി പി എമ്മിനെ മെരുക്കി ജോസ് കെ മാണി; ബിനു പുളിക്കക്കണ്ട ത്തിനെ കൈവിട്ട് CPM, LDF സ്വതന്ത്ര ജോസിൻ ബിനോ ചെയർ പേഴ്സൺ

ബിനു പുളിക്കക്കണ്ടത്തിലിനെ പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തു കൊണ്ടുവരരുതെന്ന കേരള കോൺഗ്രസ് നിലപാട് വിജയിച്ചു. എന്നാൽ, രണ്ട് വോട്ടുകളുടെ ചോർച്ചയുണ്ടായതോടെ യുഡിഎഫ് കൂടുതൽ ദുർബലമായെന്നു കാട്ടിക്കൊടുക്കാനുമായി. നഗരസഭ

Read More
Kerala

ഡോ.​ ശാ​ന്താ ജോ​സ​ഫി​ന് വി​ട ന​ൽ​കി

തൊടുപുഴ: മുൻ മന്ത്രിയും എംഎൽഎയുമായ പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്താ ജോസഫിന് രാ‌‌ഷ‌്ട്രീയ, സാമൂഹ്യ, ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ചേർന്ന് വിട നൽകി. വസതിയിൽ

Read More
Kerala

ത​​ട്ടേ​​ക്കാ​​ട്, പ​​ന്പാ​​വാ​​ലി, ഏ​​യ്ഞ്ച​​ൽ​​വാ​​ലി മേ​​ഖ​​ല​​ക​​ളെ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ൽനി​​ന്ന് ഒഴിവാക്കും

തട്ടേക്കാട് പക്ഷിസങ്കേതം, പന്പാവാലി, ഏയ്ഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഓണ്‍ലൈനായി ചേർന്ന സംസ്ഥാന വന്യജീവി ബോർഡിന്‍റെ

Read More
AutomotiveKerala

കെഎസ്ആർടിസി റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ

തിരുവനന്തപുരം∙ കെഎസ്ആർടിസി സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നു. പരീക്ഷണാർഥം തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസുകൾ ഉൾപ്പെടുത്തി. ഗൂഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ടിൽ ഇത്

Read More
Kerala

സംസ്ഥാനം കടക്കെണിയിൽ മുങ്ങിത്താഴുമ്പോൾ മന്ത്രിമാരും പരിവാരങ്ങളും ധൂർത്തടിച്ച് ഉല്ലസിക്കുന്നു: ജോയി എബ്രാഹം

പാലാ :- സംസ്ഥാനം കടക്കെണിയിൽ മുങ്ങിത്താഴുമ്പോൾ മന്ത്രിമാരും പരിവാരങ്ങളും ധൂർത്തടിച്ച് ഉല്ലസിക്കുകയാണെന്ന് കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം എക്സ്. എം.പി. യു.ഡി.എഫ് നിയോജക മണ്ഡലം

Read More