‘കറിപൗഡറില്‍ എല്ലാം വിഷമാണ്’; പരിശോധനയില്‍ എല്ലാം വ്യാജമെന്ന് കണ്ടെത്തിയെന്ന് മന്ത്രി എംവി ഗോവിന്ദന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകള്‍ പരിശോധിച്ചപ്പോള്‍ എല്ലാത്തിലും മായമുണ്ടെന്ന് തെളിഞ്ഞതായി മന്ത്രി എം വി ഗോവിന്ദന്‍. കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാ പത്രം ഒപ്പുവെക്കുന്ന
Read More