സ്വാതന്ത്ര്യത്തിൻ്റെ75_ാ൦ വാർഷികം വൈവിധ്യചടങ്ങുകളോടെ നീഡ്സ് ആഘോഷിച്ചു
നമ്മുടെ രാജ്യ സ്വാതന്ത്ര്യത്തിൻെറ 75_ാ൦വാർഷികം വൈവിധ്യങ്ങളായ ചടങ്ങുകളോടെ നീഡ്സ് ആഘോഷിച്ചു. നീഡ്സ് അങ്കണത്തിൽ പ്രസിഡൻ്റ് തോമസ് ഉണ്ണിയാടൻ ദേശീയപതാക ഉയർത്തി. ദേശസ്നേഹകൂട്ടായ്മയിൽ ദേശഭക്തിഗാനങ്ങളും സ്വാതന്ത്ര്യസമരപ്രഭാഷണങ്ങളും നടന്നു. സ്വാതന്ത്ര്യ
Read More