Latest news

Kerala

തമിഴ്‌നാട്ടിലും ഒമിക്രോണ്‍ ബിഎ വകഭേദം സ്ഥിരീകരിച്ചു; രാജ്യത്തെ രണ്ടാമത്തെ കേസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ചെങ്കല്‍പേട്ട സ്വദേശിക്ക് ഒമിക്രോണ്‍ ബിഎ വകഭേദം സ്ഥിരീകരിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More
NationalPolitics

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നേരിയ തീപിടിത്തം; സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നേരിയ തീപിടിത്തം. ശനിയാഴ്ച ഉച്ചയ്ക്ക് 12.35 നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ വിഭാഗം സംഭവസ്ഥലത്തെത്തിയപ്പോഴേക്കും പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍

Read More
KeralaPolitics

സംസ്ഥാന സർക്കാർ പെട്രോൾ ഡീസൽ അധികനികുതി ഒഴിവാക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം :വിലക്കയറ്റംമൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസം പകരാൻ സംസ്ഥാന ഗവൺമെൻറ് പെട്രോൾ, ഡീസൽ, അധിക നികുതി വരുമാനം ഒഴിവാക്കി കേരളത്തിൽ വിലകുറച്ച് നൽകാൻ

Read More
KeralaTravel

എരുമേലി വിമാനത്താവള പദ്ധതി;നിർദേശിക്കപ്പെട്ട സ്ഥലം റൺവേക്ക് അനുയോജ്യമെന്നു റിപ്പോർട്ട്

എരുമേലി ∙ നിർദിഷ്ട എരുമേലി (ശബരിമല) വിമാനത്താവളത്തിന്റെ റൺവേ നിർമാണത്തിന് നിർദേശിക്കപ്പെട്ട സ്ഥലം റൺവേക്ക് അനുയോജ്യമെന്നും സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്നും ഉള്ള സ്വകാര്യ ഏജൻസി റിപ്പോർട്ട് വന്നതോടെ

Read More
Kerala

പാറമടയിൽ നിന്നും അമിതഭാരം കയറ്റിയ ടോറസ് ലോറികളുടെ ഓട്ടം കാരണം നാട്ടുകാർ ദുരിതത്തിൽ

തൊടുപുഴ താലൂക്കിലെ ആലക്കോട് പഞ്ചായത്തിലെ തലയനാട് പ്രവർത്തിക്കുന്ന പാറമടയിൽ നിന്നും കല്ലും മെറ്റലും മണലും മറ്റു എടുക്കാനായി രാവിലെ ആറു മണിയോടുകൂടി ഫസ്റ്റ് ട്രിപ്പ് എടുക്കാൻ നിരവധി

Read More
Kerala

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; പുനഃരന്വേഷണം വേണമെന്ന് മാതാപിതാക്കൾ:ഇന്ന് വിധി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണക്കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹര്‍ജിയില്‍  തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്കോടതി ഇന്ന് വിധി പറയും. 2018 സെപ്തംബർ 25 ന്

Read More
InternationalPolitics

ഭാഷ പ്രശ്നമല്ലെന്നും, വികസനത്തിനായി ഒന്നിക്കണമെന്നും : പ്രധാനമന്ത്രി

പ്രാദേശിക ഭാഷകള്‍ ഇന്ത്യയുടെ ആത്മാവാണെന്നും, ബിജെപി എല്ലാ ഭാഷകളെയും പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജയ്പൂരില്‍ നടന്ന യോഗത്തില്‍ ബിജെപി നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര

Read More
Kerala

കൊച്ചിയിൽ 1500 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട

കൊച്ചി: കൊച്ചിയില്‍ രണ്ട് ബോട്ടുകളില്‍ നിന്നായി 1,500 കോടിയുടെ ഹെറോയിന്‍ പിടികൂടി. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ മയക്ക്

Read More
Kerala

വൈദ്യുതക്കമ്പിയിലേക്കു മരച്ചില്ല ചാഞ്ഞാൽ ഉദ്യോഗസ്ഥന് പിഴ; ജനങ്ങൾക്ക് ഫോട്ടോയെടുത്ത് അയക്കാം

തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകൾ ചാഞ്ഞുനിൽക്കുന്നതു കണ്ടാൽ ബന്ധപ്പെട്ട സെക്ഷൻ ഓഫീസർമാർക്ക് പിഴചുമത്താൻ വൈദ്യുതിബോർഡ് തീരുമാനിച്ചു.വൈദ്യുത ലൈൻ, പോസ്റ്റ്, ട്രാൻസ്ഫോർമർ എന്നിവയ്ക്കുമീതെ ചെടിപ്പടർപ്പുകളും മരച്ചില്ലകളും

Read More
Kerala

പ്ലാച്ചിമട സമരനായിക കന്നിയമ്മ അന്തരിച്ചു

പ്ലാച്ചിമട കോള കമ്പനി വിരുദ്ധ സമരത്തിന് മയിലമ്മയോടൊപ്പം നേതൃത്വം കൊടുത്ത കന്നിയമ്മ(95) നിര്യാതയായി. പ്ലാച്ചിമട വിജയ നഗര്‍ കോളനിയിലെ വീട്ടില്‍ വ്യാഴാഴ്ച ഉച്ചക്ക് 12.30 നായിരുന്നു അന്ത്യം.

Read More