പോലീസ് മുറകൊണ്ട് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഉണ്ടായിരിക്കുന്ന ആരോപണങ്ങൾ മറികടക്കാം എന്നത് വ്യാമോഹം: പി.സി. തോമസ്
കോട്ടയം: പോലീസ് മുറകൊണ്ട് യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും നേരിട്ടാൽ മുഖ്യമന്ത്രിക്കെതിരെയും , കുടുബാഗങ്ങൾക്കെതിരെയും ഉണ്ടായിരിക്കുന്ന ആരോപണങ്ങളെ ഇല്ലാതാക്കാം എന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് കേരളാ കോൺഗ്രസ്
Read more