തൻ്റെ ആരോഗ്യനിലയെക്കുറിച്ച് ചിലർ തെറ്റി ധാരണ പരത്തുന്നതിനെക്കുറിച്ച് ഉമ്മൻ ചാണ്ടിയുടെ വൈകാരികമായ കുറിപ്പ്
എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും,
Read More