Latest news

KeralaMovie

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസ് അന്വേഷണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥന് അഭിനന്ദനവുമായി മമ്മൂട്ടി

ഇന്ന് രാവിലെ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ഡിവൈഎസ്പി രാജ്‌കുമാറിനെ നേരിൽ കണ്ട് അഭിനനന്ദിച്ചത് .ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിനെയാണ് മമ്മൂട്ടി അഭിനന്ദിച്ചത്. കേസിന്റെ അന്വേഷണത്തിന് നേതൃത്വം

Read More
Kerala

പൊതുജനങ്ങളുടെ പരാതികൾ അറിയിക്കാനുള്ള വ്യാജ ഫോൺ നമ്പറുകൾ മാറ്റി സ്ഥാപിച്ചു

തൊടുപുഴ,മുട്ടം: റോഡിനെ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതികൾ അറിയിക്കാനുള്ള വ്യാജ ഫോൺ നമ്പറുകൾ മാറ്റി സ്ഥാപിച്ചു. മുട്ടം – ചള്ളാവയൽ – പുറവിള റോഡ് നവീകരണത്തിനുശേഷം പൊതുജനങ്ങൾക്ക് റോഡിനെ

Read More
AgricultureKerala

പിഎം കിസാൻ ഗുണഭോക്താക്കൾ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ എ ഐ എം എസ് (AIMS) പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി, രാജ്യവ്യാപകമായി പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഡേറ്റാബേസിൽ, ഓരോ ഗുണഭോക്താവിന്റെയും സ്വന്തം പേരിലുള്ള കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ

Read More
AgricultureKerala

വിനാശം വരുത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി

Read More
KeralaPolitics

പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായ പി സി ജോര്‍ജ്ജിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു

വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരമാര്‍ശം നടത്തിയതിനെ തുടര്‍ന്ന് കേസെടുത്ത പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായ പി സി ജോര്‍ജ്ജിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.തുടര്‍ന്ന് ജോര്‍ജ്ജിനെ പോലിസ്

Read More
KeralaMovie

നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടത്:വിജയ് ബാബു ഹൈക്കോടതിയിൽ

നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്, എന്നവകാശപ്പെട്ടു വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിയിക്ക് മുദ്രവെച്ച കവറിൽ കൈമാറി .താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു

Read More
Kerala

കേരളത്തിന്റെ രാക്ഷ്ട്രീയ തലസ്ഥാനം തൃക്കാക്കരയിലേക്ക് മാറി

തൃക്കാക്കരക്കാർക്കു ഒരു എം ൽ എ വേണം പക്ഷെ അതിനു വേണ്ടി ഒരു മാസം ആയി കേരളത്തിന്റെ രാക്ഷ്ട്രീയ തലസ്ഥാനം തൃക്കാക്കരയിലേക്ക് മാറിയ അവസ്ഥ ആണ്. സെക്രട്ടറിയേറ്റിൽ

Read More
Kerala

പി സി ജോര്‍ജ്ജ് ഇന്ന് പോലിസ് മുമ്പാകെ ഹാജരായേക്കും

വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരമാര്‍ശം നടത്തിയതിനെ തുടര്‍ന്ന് കേസെടുത്ത പാലാരിവട്ടം പോലിസ് മുമ്പാകെ പി സി ജോര്‍ജ്ജ് ഇന്ന് ഹാജരായേക്കും.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പി

Read More
National

ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാനായി ഗോതമ്പ് കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ പഞ്ചസാര കയറ്റുമതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.ജൂണ്‍ ഒന്ന് മുതലാണ് നിയന്ത്രണം നിലവില്‍ വരിക.നിയന്ത്രണം ഒക്ടോബര്‍

Read More
Kerala

പാലാ നിയോജകമണ്ഡലത്തിൽ വൈദ്യുതിതൂണുകളില്‍ ചാർജിംഗ് സംവിധാനം ഒരുങ്ങുന്നു

 ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാന്‍ വൈദ്യുതി  തൂണുകളില്‍ ബൂത്തുകള്‍ തയ്യാറായി. ആദ്യഘട്ടത്തില്‍ ഓട്ടോറിക്ഷയും, സ്‌കൂട്ടറും ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് പാലാ നിയോജക മണ്ഡലത്തില്‍ മൂന്നിടങ്ങളിലായി വൈദ്യുതി  തൂണുകളില്‍

Read More